കർണാടകസംഗീതത്തിലെ ഒരു ജന്യരാഗമാണ് സുനന്ദവിനോദിനി. മൈസൂർ വാസുദേവചാരാണ് ഈ രാഗം കണ്ടെത്തിയത്.
ഇത് ഒരു ഔഢവ രാഗമാണ്.