വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | മദ്രാസ് (ചെന്നൈ), ഇന്ത്യ | 30 ഓഗസ്റ്റ് 1980|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 262) | 6 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 14 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 176) | 20 ഓഗസ്റ്റ് 2008 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 13 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏക ടി20 (ക്യാപ് 35) | 4 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2000–തുടരുന്നു | തമിഴ്നാട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003–തുടരുന്നു | ദക്ഷിണമേഖലാ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008-തുടരുന്നു | ചെന്നൈ സൂപ്പർ കിങ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 9 ഫെബ്രുവരി 2011 |
സുബ്രഹ്മണ്യം ബദ്രിനാഥ് (ജനനം: 30 ഓഗസ്റ്റ് 1980, മദ്രാസ്, തമിഴ്നാട്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനാണ് അദ്ദേഹം. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഐ.പി.എൽ. ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. 2008 മുതൽ 2013 വരെ എല്ലാ ഐ.പി.എൽ. സീസണുകളിലും ചെന്നൈ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഐ.പി.എല്ലിന്റെ നാലാം സീസണിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച അദ്ദേഹം സെലക്ടർമാരുടെ ശ്രദ്ധ നേടി.
ബദ്രിനാഥിന്റെ ഐ.പി.എൽ. ബാറ്റിങ് പ്രകടനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
വർഷം | ടീം | ഇന്നിങ്സ് | റൺസ് | ഉയർന്ന സ്കോർ | ശരാശരി | സ്ട്രൈക്ക് റേറ്റ് | 100 | 50 | 4s | 6s |
2008 | ചെന്നൈ സൂപ്പർകിങ്സ് [1][2][3][4][5] | 11 | 192 | 64 | 32.00 | 147.69 | 0 | 2 | 21 | 8 |
2009 | 11 | 177 | 59* | 19.66 | 107.92 | 0 | 1 | 20 | 4 | |
2010 | 15 | 356 | 55* | 32.36 | 117.49 | 0 | 2 | 41 | 5 | |
2011 | 13 | 396 | 71* | 56.57 | 126.51 | 0 | 5 | 38 | 9 | |
2012 | 9 | 196 | 57 | 28.00 | 108.28 | 0 | 1 | 23 | 2 | |
2008-2012 Total [6] | 59 | 1317 | 71* | 32.92 | 120.71 | 0 | 11 | 143 | 28 |