ബംഗാളി ഭാഷയിലെ ഒരു കവിയും എഴുത്തുകാരനും സ്പാനീഷ് വിവർത്തകനുമാണ്സുബ്രോ ബന്ദോപാധ്യായ് (ജനനം :1978). കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]
കൊൽക്കത്തയിൽ ജനിച്ചു. 2006 ൽസൻസ്കൃതി അവാർഡിനായി ശുപാർശ ചെയ്യപ്പെട്ടു. നിരവധി സ്പാനിഷ് കൃതികൾ ബംഗാളിയിലേക്ക് വിവർത്തനം ചെയ്തു. നെരൂദയുടെ ജീവചരിത്രം അജ്നാ പാബ്ലോ നെരൂദ എന്ന പേരിൽ ബംഗാളിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടോ സെർവാന്റീസിലെ സ്പാനീഷ് അദ്ധ്യാപകനാണ്.
{{cite news}}
: Check date values in: |accessdate=
and |date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite web}}
: Check date values in: |accessdate=
(help)