![]() Sully pictured in 2018 | |
Species | Canis lupus familiaris |
---|---|
Breed | Labrador |
Born | ജൂലൈ 14, 2016 |
www |
അമേരിക്കൻ ഐക്യനാടുകളിലെ വൈകല്യമുള്ള സൈനിക ഉദ്യോഗസ്ഥർക്കായി സേവന മൃഗമായി ജോലി ചെയ്യുന്ന മഞ്ഞ ലാബ്രഡോർ നായയാണ് സുള്ളി. 2018 നവംബർ 30 ന് മരണമടഞ്ഞ അമേരിക്കൻ ഐക്യനാടുകളിലെ മുൻ പ്രസിഡന്റ് ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷിന്റെ ജീവിതത്തിലെ അവസാന ആറുമാസങ്ങളിൽ ഉപയോഗിച്ചിരുന്ന സേവന നായ എന്ന നിലയിൽ ശ്രദ്ധേയനാണ്.
അമേരിക്കാസ് വെറ്റ് ഡോഗ്‌സ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് സുള്ളിയെ പരിശീലിപ്പിച്ചത്.[1][2]