സുശീല | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എൻ.എസ്. ദ്രവ്യം |
കഥ | ഗണേഷ് സുബ്രഹ്മണ്യം |
തിരക്കഥ | കെ.എസ്. സേതുമാധവൻ |
അഭിനേതാക്കൾ | പ്രേം നസീർ ബഹദൂർ അടൂർ ഭാസി തിക്കുറിശ്ശി സുകുമാരൻ നായർ ഷീല അംബിക (പഴയകാല നടി) മിസ് കുമാരി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ അഭയദേവ് |
റിലീസിങ് തീയതി | 10/05/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സുശീല. വടിവാ പിക്ചേഴ്സിനുവേണ്ടി അശോകാമൂവീസ് അവതരിപ്പിച്ച ഈ ചിത്രം നിർമിച്ചത് വിഖ്യാത തമിഴ് ഹാസ്യനടനായ അന്തരിച്ച എൻ.എസ്. കൃഷണന്റെ സഹോദരനായ എൻ.എസ്. ദ്രവ്യമാണ്. 1963 മേയ് 10-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]