Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Sushila Chanu Pukhrambam | |||||||||||||||
Born |
Manipur, India | 25 ഫെബ്രുവരി 1992|||||||||||||||
Playing position | Halfback | |||||||||||||||
National team | ||||||||||||||||
2008–present | India | 112 | (4) | |||||||||||||
Medal record
| ||||||||||||||||
Infobox last updated on: 13 July 2016 |
ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീമിലെ ഒരു കളിക്കാരിയാണ് സുശീല ചാനു ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ നിലലിലെ ക്യാപ്റ്റൻ കൂടിയാണ് ഇവർ.[1]
പുക്‌രംഭം ശ്യംസുന്ദറിന്റെയും പുക്‌രംഭം ഓങ്ബി ലതയുടെ മകളായി 1992 ഫെബ്രുവരി 25ന് മണിപ്പൂരിൽ ജനിച്ചു. 2010മുതൽ സെൻട്രൽ മുംബൈ റെയിൽവേയിൽ ടിക്കറ്റ് കളക്ടറായി ജോലിചെയ്യുന്നു.[2]
{{cite news}}
: Italic or bold markup not allowed in: |publisher=
(help)
{{cite news}}
: Italic or bold markup not allowed in: |publisher=
(help)