സുസ്ഥിരതയെക്കുറിച്ചുള്ള പഠനം എന്നത് സുസ്ഥിരതാസങ്കൽപ്പത്തിന്റെ വിവിധശാസ്ത്രശാഖകൾ കാണുന്ന വീക്ഷണകോണിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സുസ്ഥിരതാവികസനം, ഭൂമിശാസ്ത്രം, പരിസ്ഥിതി നയങ്ങൾ, ധാർമ്മികത, പരിസ്ഥിതിവിജ്ഞാനീയം, ധനകാര്യം, പ്രകൃതിസ്രോതസ്സുകൾ, സാമൂഹികവിജ്ഞാനീയം, നരവംശശാസ്ത്രം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. [1]