പ്രധാനമായും മൃഗശാലകളിലെ ജോലിക്കാർക്ക് പരിശീലനം നൽകുന്നത്നും, മൃഗങ്ങൾക്ക് അനുകൂലമായ ചുറ്റുപാടുകൾ ഒരുക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു NGOയാണ് സ്സൂ ഔട്രീച് ഓർഗനൈസേഷൻ ഓഫ് ഇൻഡ്യ(Zoo Outreach Organisation (ZOO)). WAZAയിൽ അംഗത്വമുള്ള ഒരു സ്ഥാപനംകൂടിയാണ്.[1]
കേന്ദ്ര സർക്കാറിന്റെ പരിസ്ഥിതിവകുപ്പിന്റെ സഹായത്തോടെ 1985ലാണ് ZOO സ്ഥാപിതമാകുന്നത്.