സൂപ്പർ കപ്പ് (ഇന്ത്യ)

Super Cup
പ്രമാണം:Indian Super Cup Logo.png
Region ഇന്ത്യ
റ്റീമുകളുടെ എണ്ണം20
Television broadcastersStar Sports
വെബ്സൈറ്റ്www.supercup.in
2018 Indian Super Cup

ഇന്ത്യയിലെ ഒരു നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റാണ് 'സൂപ്പർ hopping. ഐ ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെയും 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂര്ണമെന്റാണിത്. 

സൂപ്പർ കപ്പ് ഒരു നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റാണ്. ഇൻഡ്യയിലെ ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നീ പ്രമുഖ പ്രൊഫഷണൽ ഫുട്ബോൾ ടീമുകളിലെ ആദ്യ ആറു സ്ഥാനക്കാരും ഇരു ലീഗിലെയും അവസാന നാലു സ്ഥാ.നക്കാരിൽ നിന്നു പരസ്പരം യോഗ്യത മത്സരങ്ങൾ കളിച്ചു ജയിച്ചു വരുന്നവരും ചേർന്ന് ആകെ പതിനാറ് ടീമുകളാണ്.ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ചരിത്രം

[തിരുത്തുക]

2018 ഫെബ്രുവരി 19 ന്, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഫെഡറേഷൻ കപ്പ്, ഇന്ത്യയുടെ പ്രധാന നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റിന് പകരം സൂപ്പർ കപ്പ്  എന്ന പുതിയ ടൂർണമെന്റ് സംഘടിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഉദ്ഘാടന ടൂർണമെന്റിനുള്ള യോഗ്യതാ മത്സരങ്ങൾ മാർച്ച് 15 ന് ആരംഭിക്കുകയും 2018 മാർച്ച് 16 ന് അവസാനിക്കുകയും ചെയ്തു. തുടർന്ന് മാർച്ച് 31 ന് ആരംഭിച്ച മത്സരം 2018 ഏപ്രിൽ 20 ന് അവസാനിക്കും.കലിംഗ സ്റ്റേഡിയത്തിൽ നിലവിൽ ടൂർണമെന്റ് നടക്കുന്നത്.

ഇതു കൂടെ കാണുക

[തിരുത്തുക]