സൂരരൈ പോട്രു | |
---|---|
സംവിധാനം | സുധ കൊങ്കാര പ്രസാദ് |
നിർമ്മാണം | 2D എന്റർടൈന്മെന്റ് & സിഖ്യ എന്റർടൈന്മെന്റ് |
രചന | സുധ കൊങ്കാര പ്രസാദ് |
അഭിനേതാക്കൾ | സൂര്യ അപർണ ബാലമുരളി |
സംഗീതം | ജി. വി. പ്രകാശ്കുമാർ |
ഛായാഗ്രഹണം | നികേത് ബോമ്മിറെഡ്‌ഡി |
ചിത്രസംയോജനം | സതീഷ് സൂര്യ |
സ്റ്റുഡിയോ | 2ഡി എന്റർടൈന്മെന്റ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സുധ കൊങ്കാര പ്രസാദിന്റെ സംവിധാനത്തിൽ സൂര്യ നായകനായ 2020-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷ ചിത്രമാണ് " സൂരരൈ പോട്രു" -[1] ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ്. ചിത്രത്തിൽ സൂര്യയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.[2]എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[3]