സൂര്യമാനസം

സൂര്യമാനസം
വി.സി.ഡി. പുറംചട്ട
സംവിധാനംവിജി തമ്പി
നിർമ്മാണംഗീതാഞ്ജലി നന്ദകുമാർ
രചനസാബ് ജോൺ
അഭിനേതാക്കൾമമ്മൂട്ടി
രഘുവരൻ
ജഗതി ശ്രീകുമാർ
വിനോദിനി
ഷൗക്കാർ ജാനകി
സംഗീതംഎം.എം. കീരവാണി
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോനന്ദന ഫിലിംസ്
വിതരണംമാക് റിലീസ്
റിലീസിങ് തീയതി1992 ഏപ്രിൽ 2
രാജ്യംഇന്ത്യ
ഭാഷമലയാളം

വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂര്യമാനസം. നന്ദന ഫിലിംസിന്റെ ബാനറിൽ ഗീതാഞ്ജലി നന്ദകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സാബ് ജോൺ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി പുട്ട് ഉറുമീസ്
രഘുവരൻ ശിവൻ
അശോകൻ
ജഗതി ശ്രീകുമാർ മൂപ്പൻ
റിസബാവ
സിദ്ദിഖ് ഊറുമീസിന്റെ അപ്പൻ
ജഗന്നാഥ വർമ്മ
ടി.പി. മാധവൻ ഫാദർ
ജഗന്നാഥൻ ഫാദർ
വിനോദിനി സൂസി
ഷൌക്കാർ ജാനകി ഉറുമീസിന്റെ അമ്മ
വൈഷ്ണവി ഉറുമീസിന്റെ അമ്മ

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.എം. കീരവാണി ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സി സി ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം – കെ.ജെ. യേശുദാസ്
  2. കണ്ണിൽ നിലാ – മനോ, കോറസ്
  3. മേഘത്തേരിറങ്ങും സഞ്ചാരി – കെ.എസ്. ചിത്ര, കോറസ്
  4. തരളിത രാവിൽ മയങ്ങിയോ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജയനൻ വിൻസെന്റ്
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല സാബു സിറിൾ
ചമയം എം.ഒ. ദേവസ്യ
നൃത്തം കുമാർ
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ചന്ദ്രു
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം കൃഷ്ണനുണ്ണി
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണം സച്ചിദാനന്ദൻ
വാതിൽ‌പുറചിത്രീകരണം എ.വി.എം. തിയേറ്റർ
സ്റ്റുഡിയോ ഉദയ
പ്രൊഡക്ഷൻ മാനേജർ സി.എസ്. ഹമീദ്
അസോസിയേറ്റ് ഡയറൿടർ വി.എം. വിനു
റീ റെക്കോർഡിങ്ങ് സ്വാമിനാഥൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1993 കേരള ഫിലിം ക്രിടിക്സ് പുരസ്കാരം – മികച്ച നടൻ – മമ്മൂട്ടി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]