സൂറത്തി ആട്

ഇന്ത്യയിലെ വളരെ പ്രസിദ്ധമായ ആടിനമാണ് സൂരത്തി ആട്.[1] സൂരത്തിലും ബറോഡയിലും മറ്റും കാണപ്പെടുന്ന ഈ ഇനത്തിന്റെ നിറം വെളുപ്പാണ്. രണ്ടു ലിറ്റർ പാലുവരെ ഈ ഇനം ആടുകൾ ഉല്പാദിപ്പിക്കുന്നു.[2]

അവലംബങ്ങൾ

[തിരുത്തുക]
  1. Dr. Vijaya Salunke (2007). "Animal Resources". India: Human Environment. Geography Standard (Grade) IX. Pune: Secretary Maharashtra State Board of Secondary and Higher Secondary Education. p. 31. {{cite book}}: |access-date= requires |url= (help)
  2. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.