സെത്യ നൊവന്തൊ

സെത്യ നൊവന്തൊ
Speaker of People's Representative Council
മുൻഗാമിAde Komarudin
പിൻഗാമിFadli Zon (acting)
രാഷ്ട്രപതിJoko Widodo
മുൻഗാമിMarzuki Alie
പിൻഗാമിAde Komarudin
Chairman of Golkar
മുൻഗാമിAburizal Bakrie
പിൻഗാമിAirlangga Hartanto
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-11-12) 12 നവംബർ 1955  (69 വയസ്സ്)
Bandung, Indonesia
രാഷ്ട്രീയ കക്ഷിGolkar
പങ്കാളിDeisti Astriani
കുട്ടികൾ4
അൽമ മേറ്റർTrisakti University

സെത്യ നൊവന്തൊ Setya Novanto (born 12 November 1955) ഇൻ തോനേഷ്യൻ രാഷ്ട്രീയക്കാരനാണ്. മുമ്പ് ഗോൾക്കർ പാർട്ടി ചെയർമാനും പീപ്പിൾസ് റപ്രസന്റേറ്റീവ് കൗൺസിൽ സ്പീക്കറും ആയിരുന്നു. (Indonesian: Dewan Perwakilan Rakyat, DPR). ബന്ദൂങിൽ ജനിച്ച അദ്ദേഹം 1998ൽ ആണ് രാഷ്ട്രീയത്തിൽ എത്തിയത്. അതിനു മുമ്പ് ബിസിനസ്സുകാരനായിരുന്നു.

അവലംബം

[തിരുത്തുക]