ആദർശസൂക്തം | "ദൈവ ഭയമാണ് അറിവിന്റെ തുടക്കം" |
---|---|
തരം | സ്വയംഭരണാധികാരമുള്ളത് വനിത കോളേജ് |
സ്ഥാപിതം | 1925 |
സ്ഥാപകൻ | [St.Teresa of St.Rose of Lima] |
അഫിലിയേഷനുകൾ | മഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം |
വെബ്സൈറ്റ് | http://www.teresas.ac.in/ |
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ ഒരു ആർട്സ് ആന്റ് സയൻസ് കോളേജാണ് സെന്റ്. തെരേസാസ് കോളേജ് .
കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ വനിത കോളേജായി 1925 ജൂൺ 15ന് ആരംഭിച്ചു. ഇതാണ് സർക്കാർ സഹായമുള്ള സംസ്ഥാനത്തെ ആദ്യത്തെ വനിത കോളേജ്. മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. NAAC അംഗീകാരമുള്ള കോളേജായ സെന്റ്. തെരേസാസിന് രണ്ട് കാമ്പസ്സുകളുണ്ട്. സ്വയംഭരണാധികാരമുള്ള ഒരു കലാലയമാണ് ഇത്.