സെഫ്രാൻതസ് കാന്റിഡ

സെഫ്രാൻതസ് കാന്റിഡ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Amaryllidoideae
Genus: Zephyranthes
Species:
Z. candida
Binomial name
Zephyranthes candida
Synonyms[1]
  • Amaryllis candida Lindl.
  • Amaryllis nivea Schult. & Schult.f.
  • Argyropsis candida (Lindl.) M.Roem.
  • Atamosco candida (Lindl.) Sasaki
  • Plectronema candida (Lindl.) Raf.
  • Zephyranthes nivea (Schult. & Schult.f.) D.Dietr.

ഓട്ടം സെഫ്രിലില്ലി,[2] വൈറ്റ് വിൻഡ് ഫ്ലവർ,[3] പെറുവിയൻ സ്വാംപ് ലില്ലി[4] എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന സെഫ്രാൻതസ് കാന്റിഡ (Zephyranthes candida) റെയിൻ ലില്ലിയുടെ (Zephyranthes) ഒരു സ്പീഷീസാണ്. തെക്കേ അമേരിക്കയിലെയും അർജന്റീന, ഉറുഗ്വേ, പരാഗ്വേ, ബ്രസീൽ തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്. ഒട്ടേറെ സ്ഥലങ്ങളിൽ അലങ്കാര സസ്യമായും പ്രകൃതിദത്തമായും കാണപ്പെടുന്ന ഈ ഇനം ദക്ഷിണാഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സിംബാബ്വെ, സീഷെൽസ്, മധ്യ, തെക്കൻ ചൈന, കൊറിയ, നൻസി-ഷോട്ടോ ( റുക്യൂ ദ്വീപുകൾ ), ഭൂട്ടാൻ, സോളമൻ ദ്വീപുകൾ, ക്യൂൻസ് ലാന്റ്, നൗറു, ടോങ്ക, സൊസൈറ്റി ഐലന്റ്സ്, മരിയാന ദ്വീപുകൾ, തെക്ക് കിഴക്കൻ അമേരിക്ക ( ടെക്സാസ് മുതൽ നോർത്ത് കരോലിന വരെ), ലെസ്സർ ആന്റില്ലെസ്, പെറു) തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടുന്നു.[5][6]

അവലംബങ്ങൾ

[തിരുത്തുക]
  1. "The Plant List". Archived from the original on 2021-06-13. Retrieved 2018-08-24.
  2. "Zephyranthes candida". Natural Resources Conservation Service PLANTS Database. USDA. Retrieved 9 August 2015.
  3. "Zephyranthes candida". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government.
  4. "Royal Horticultural Society: Find a Plant". Retrieved 20 December 2014.
  5. Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  6. Biota of North American Program

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]