Serra da Bocaina National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Serra da Bocaina | |
Map of Brazil | |
Location | southeastern Brazil |
Coordinates | 22°57′47″S 44°40′12″W / 22.963°S 44.67°W[1] |
Area | 104,000 ഹെ (260,000 ഏക്കർ) |
Established | 1971 |
സെറ ഡാ ബൊക്കയ്നാ ദേശീയോദ്യാനം, ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്. തെക്കുകിഴക്കൻ ബ്രസീലിൽ, റിയോ ഡി ജെനീറോ, സാവോ പോളോ എന്നീ സംസ്ഥാനങ്ങളുടെ അതിരുകൾക്കിടയിലാണ്. 1971 ഫെഡറൽ ഉത്തരവനുസരിച്ച് സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ആകെ ചുറ്റളവ് ഏകദേശം 104,000 ഹെക്ടറാണ് (260,000 ഏക്കർ) ഇവിടെ കാര്യമായ ജൈവ വൈവിദ്ധ്യവുമുണ്ട്. സാവോപോളോ സംസ്ഥാനത്തെ സാവോ ജോസ് ഡോ ബാരെയ്‍റോയിലാണ് ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്നത്.