വിഭാഗം | പ്രൈവറ്റ് |
---|---|
സ്ഥാപിതം | 2010 August |
ആസ്ഥാനം | , |
സ്ഥാപകൻ(ർ) | നിഥിൻ കമ്മത്ത്, നിഖിൽ കമ്മത്ത്[1] |
വ്യവസായ തരം | സ്റ്റോക്ക് ബ്രോക്കർ |
ഉൽപ്പന്നങ്ങൾ | കൈറ്റ്, കോയിൻ, കൺസോൾ, വാഴ്സിറ്റി |
സേവനങ്ങള്‍ | ഇക്വിറ്റി ട്രേഡിംഗ്, ഡെറിവേറ്റീവ്സ് ട്രേഡിംഗ്, കറൻസി ട്രേഡിംഗ്, കമോഡിറ്റി ട്രേഡിംഗ് , മ്യൂച്ചൽ ഫണ്ടുകൾ |
ഉദ്യോഗസ്ഥർ | 1100+[2] |
അനുബന്ധ കമ്പനികൾ | സെറോധ കമോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് |
യുആർഎൽ | zerodha.com |
ഉപയോക്താക്കൾ | 4 million[3] |
സാധരണക്കാർക്കും, കമ്പനികൾക്കും ബ്രോക്കിംഗ്, കറൻസി, കമോഡിറ്റി ട്രേഡിംഗ്, മ്യൂച്ചൽ ഫണ്ടുകൾ, ബോണ്ടുകൾ എന്നിവ വിനിമയം നടത്താൻ ഉള്ള ഒരു ഇന്ത്യൻ ഫിനാൻഷ്യൽ സർവ്വീസസ് കമ്പനിയാണു ( എൻ.എസ്.ഇ,ബി.എസ്.സി,എം.സി.എക്സ് എന്നിവയിൽ അംഗമാണ്)സെറോധ[4][5]. 2010-ൽ[6] ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യയിലെ നിരവധി വലിയ നഗരങ്ങളിൽ പ്രാതിനിധ്യമുണ്ട്[7][8][9].
2020 ഡിസംബറിലെ കണക്കുകൾ പ്രകാരം ആക്റ്റീവ് ക്ലയന്റുകളുടെ എണ്ണപ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റൈൽ സ്റ്റോക്ക് ബ്രോക്കറാണു സെറോധ. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നടക്കുന്ന 15% ഇടപാടുകളും നടക്കുന്നത് സെറോധ വഴിയാണ്[10].
{{cite news}}
: CS1 maint: bot: original URL status unknown (link)