Sevan Peninsula / Սևանի թերակղզիGeographyLocation Gegharkunik Province, ArmeniaCoordinates38°20′30″N 43°02′07″E / 38.341667°N 43.035278°EHighest elevation1,950 m (6,400 ft)സെവാൻ ദ്വീപ് Sevan Island (Armenian: Սևանի կղզի Sevani kğzi), now Sevan Peninsula (Armenian: Սևանի թերակղզի Sevani t'erakğzi) മുൻ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന അർമേനിയയുടെ സെവാൻ തടാകത്തിലെ വടക്കുപടിഞ്ഞാറു കിടക്കുന്ന ദ്വീപ് ആണ്. ജോസഫ് സ്റ്റാലിന്റെ കാലത്ത് കൃത്രിമമായി ഈ തടാകത്തിലെ ജലം ഒഴുക്കി മറ്റു പ്രവർത്തനങ്ങൾക്കായി ഉപയൊഗപ്പെറ്റുത്തിയപ്പോൾ ഇതിലെ ജലം 20 മീറ്ററോളം താഴ്ന്നുപോയിരുന്നു. അങ്ങനെ ഈ ദ്വിപ് ഒരു ഉപദ്വീപായി മാറിയിരുന്നു. ഈ പുതുതായി രൂപപ്പെടുത്തിയ ഉപദ്വീപിന്റെ തെക്കൻ ഭാഗത്ത് അർമേനിയൻ എഴുത്തുകാരുടെ സംഘടനയുടെ ഗെസ്റ്റ് ഹൗസ്സ് നിർമ്മിച്ചു. കിഴക്കൻ തീരത്ത് അർമേനിയൻ പ്രസിഡന്റിന്റെ വേനൽക്കാല വസതി ന്നിർമ്മിക്കപ്പെട്ടു. ഈ ഉപദ്വീപിന്റെ ഉത്തരഭാഗത്തേയ്ക്ക് ഇന്നും സജീവമായ സന്യാസിമന്ദിരം മറ്റിസ്ഥാപിക്കപ്പെട്ടു.
സെവാൻ ദ്വീപിലാണ് ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട അർമേനിയൻ കത്തീഡ്രൽ ചർച്ച് ആയ സെവാനവാങ്ക് സ്ഥിതിചെയ്യുന്നത്. അർമേനിയയിൽകെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര സ്ഥലമാണിത്.