സെൻസസ് ടൗൺ

ഇന്ത്യയിൽ സെൻസസ് ടൗൺ അല്ലെങ്കിൽ സെൻസസ് പ്രകാരം പട്ടണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:

  1. 5,000 എങ്കിലും ജനസംഖ്യ,
  2. പുരുഷന്മാരിൽ 75 ശതമാനമെങ്കിലും കൃഷിയേതര പ്രവർത്തനങ്ങളിൽ വ്യാപൃതർ,
  3. ജനസാന്ദ്രത ചതുരശ്ര കി. മീ.ന് 400 എങ്കിലും ഉണ്ടായിരിക്കുക.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]