സെർബിയയിലെ വിദ്യാഭ്യാസം

സെർബിയയിലെ വിദ്യാഭ്യാസം മൂന്നു ഘട്ടമായി തിരിച്ചിട്ടുണ്ട്. പ്രീസ്കൂൾഘട്ടം (predškolsko), പ്രാഥമിക വിദ്യാഭ്യാസ ഘട്ടം (osnovna škola), ഉന്നതവിദ്യാഭ്യാസം (visoko obrazovanje) എന്നിങ്ങനെ. ഈ വിദ്യാഭ്യാസം സെർബിയയിലെ വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രത്തിന്റെയും മന്ത്രാലയം കൈകാര്യം ചെയ്യുന്നു.

വിദ്യാഭ്യാസത്തിന്റെ ചരിത്രം

[തിരുത്തുക]

പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകൾക്കിടയിൽ ഹംഗറി രാജഭരണത്തിൻകീഴിലായിരുന്ന സെർബിയയിൽ റോമൻ കാത്തലിക്ക് സന്യാസാശ്രമങ്ങൾക്കൊപ്പം ഇന്നത്തെ വൊജ്‌വൊദീനയിലെ തിതെൽ, ബാക് എന്നിവിടങ്ങളിൽ സ്കൂളുകൾ ആരംഭിച്ചു. സോപോകാനി, സ്റ്റുഡനിക തുടങ്ങിയ സ്ഥലങ്ങളിലുള്ള സെർബിയൻ ഓർത്തഡോക്സ് സന്യാലായങ്ങളിലും ആൾക്കാർ പഠനം നടത്തി.

മദ്ധ്യകാല സെർബിയൻ രാഷ്ട്രത്തിൽ സ്ലാവിക്, ലാറ്റിൻ സ്കൂളുകൾ ആണു തുടങ്ങിയത്. 1778ൽ സോംബോറിൽ സെർബിയൻ പ്രാഥമിക വിദ്യാലയമായ നോർമ സ്ഥാപിക്കപ്പെട്ടു. 1791ൽ കർലോവ്കി ജിമ്നേഷ്യം സ്ഥാപിക്കപ്പെട്ടു. ഇത് സെർബിയയിലെ അത്തരം ആദ്യ സ്കൂൾ ആണ്.

ആദ്യ സെർബിയൻ ഭരണത്തിൽ 1808ൽ ബെൽഗ്രേഡ് ഹൈസ്കൂൾ സ്ഥാപിച്ചു.

1905ൽ ബെൽഗ്രേഡ് സറ്വകലാശാല സ്ഥാപിതമായി. രണ്ടാം ലോകമാഹായുദ്ധത്തിനുശേഷം കൂടുതൽ സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ടു. നോവി സാദ് സർവ്വകലാശാല, നിസ് സർവ്വകലാശാല, പ്രിസ്റ്റീന സർവ്വകലാശാല, മോണ്ടിനെഗ്രോ സർവ്വകലാശാല, ക്രാഗുജെവാക്ക് സർവ്വകലാശാല എന്നിവ അവയിൽ ചിലതാണ്. 2006ൽ നൊവി പസാർ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടു. 

2005നു മുമ്പുള്ള ചരിത്രപരമായ സംവിധാനം

[തിരുത്തുക]

വിദ്യാഭ്യാസ രൂപഘടന

[തിരുത്തുക]
Age Grade/degree Educational establishments
5-6 0 Preschool

(Predškolsko)
Compulsory Education

6-7 1 Primary school

(Osnovna škola)
Compulsory Education

7-8 2
8-9 3
9-10 4
10-11 5
11-12 6
12-13 7
13-14 8
14-15 1 Gymnasium

(Gimnazija)

Four-year professional

school course
(Četvorogodišnja stručna škola)

Three-year professional

school course
(Trogodišnja stručna škola)

15-16 2
16-17 3
17-18 4
18-19 Medical School (MD)

(Medicinski fakultet)

University

(Univerzitet)

Higher school

(Viša škola)

19-20
20-21 Non-medical bachelor/

Higher school diploma (180 ECTS)

21-22 Non-medical

Bachelor with honours

(240 ECTS)

22-23 Non-medical master
23-24 Doctor of Medicine
24-25 Medical residency

(Specijalistički staž)

25-26 Non-medical PhD
26-27
27-28 Medical doctorate (MD-PhD)

(Medicinski doktorat)

Medical specialty (MD/Spec)

(Medicinska specijalnost)

28-29 Specialist diploma
29-30 MD-PhD

അവലംബം

[തിരുത്തുക]