മൂലം തിരുനാൾ സേതു പാർവ്വതിഭായി | |
---|---|
അമ്മ മഹാറാണി ആറ്റിങ്ങൽ ഇളയതമ്പുരാൻ | |
പൂർണ്ണനാമം | ശ്രീ പദ്മനാഭാസേവിനി വഞ്ചിധർമ്മ വർദ്ധിനി അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതിഭായി ആറ്റിങ്ങൽ ഇളയതമ്പുരാൻ |
പദവികൾ | ആറ്റിങ്ങൽ ഇളയതമ്പുരാൻ |
ജന്മസ്ഥലം | മാവേലിക്കര |
മരണം | 1983 |
മരണസ്ഥലം | കവടയാർ കൊട്ടാരം |
പിൻഗാമി | അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി |
രാജകൊട്ടാരം | ആറ്റിങ്ങൽ |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
ആപ്തവാക്യം | ധര്മോസ്മാദ് കുലദൈവതം |
മാതാവ് | തിരുവാതിര നാൾ കൊച്ചുകുഞ്ഞി |
മക്കൾ | ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, ശ്രീമതി കാർത്തിക തിരുനാൾ ലക്ഷ്മിഭായി, ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ |
മതവിശ്വാസം | ഹിന്ദു |
അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതിഭായി തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ മാതാവാണ്. കിളിമാനൂർ കൊട്ടാരത്തിലെ രവി വർമ്മയെയാണ് സേതു പാർവ്വതിഭായി വിവാഹം ചെയ്തത്. ഇവർക്ക് ശ്രീ ചിത്തിര തിരുനാളിനെ കൂടാതെ ഒരു മകളും (കാർത്തിക തിരുനാൾ ലക്ഷ്മിഭായി) ഒരു മകനും (ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ) ഉണ്ട്.