സൈപ്രസിലെ വിദ്യാഭ്യാസം അവിടത്തെ വിദ്യാഭ്യാസത്തിനും സംസ്കാരത്തിനുമായുള്ള മന്ത്രാലയം ആണു നോക്കുന്നത്.
സൈപ്രസിലെ വിദ്യാഭ്യാസസംവിധാനം പ്രീ പ്രൈമറി ഘട്ടം (ages 3–6), പ്രാഥമികവിദ്യാലയ ഘട്ടം (ages 6–12), സെക്കന്ററി വിദ്യാലയ ഘട്ടം (ages 12–18), ഉന്നതവിദ്യാഭ്യാസഘട്ടം (ages 18+) എന്നിങ്ങനെ തിരിച്ചിരിക്കുന്നു.[1] 5 വയസുമുതൽ 15 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതമാണ്. [2] ടാക്സു പുരിക്കുന്ന പണംകൊണ്ട് സർക്കാർ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടത്തിലും സൗജന്യവിദ്യാഭ്യാസം നൽകിവരുന്നു.