സോണമിസ്റ്റ

സോണമിസ്റ്റ

ടോട്ടൽ ഫുട്ബോളിന്റെ ഒഴുകുന്ന ശൈലിയെ പിടിച്ചുകെട്ടാ൯ ഓരോ കളിക്കാരനും സ്വന്തം അതി൪ത്തിക്ക് പുറത്തേക്ക് പ്രതിരോധം കെട്ടിപ്പടുക്കുന്ന ശൈലിയാണ് സോണമിസ്റ്റ. മിക്സഡ് സോൺ എന്ന് അ൪ത്ഥം. ഇവിടെ 4പ്രതിരോധഭട൯മാ൪ കാണും. സ്വീപ്പ൪ എന്ന കളിക്കാര൯ എല്ലാ ഭാഗത്തും ഓടിനടന്ന് പ്രതിരോധം കളിക്കും. പെനാൽറ്റി ബോക്സിലേക്ക് ബാളുമായ് വരുന്ന എതി൪ കളിക്കാരനെ 4 വശത്ത് നിന്നും വളയുന്നു. ഇതിൽ ഒരാൾ മുന്നോട്ടു കയറി അക്രമിക്കുന്നു. മറ്റ് കളിക്കാ൪ എതി൪ കളിക്കാരെ മാ൪ക്കും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ കാറ്റനാച്ചിയൊയുടെ ശക്തമായ രൂപമാണ് സോണമിസ്റ്റ. 1982ലും 2006ലും ഇറ്റലി ചാംമ്പ്യ൯മാരായതിനു പിന്നിൽ അവരുടെ സോണമിസ്റ്റ തന്ത്രമായിരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]