സോണി ടെൻ 1 | |
---|---|
![]() | |
ആരംഭം | 1.ഏപ്രിൽ.2002 |
ഉടമ | സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ |
മുഖ്യകാര്യാലയം | മുംബൈ,ഇന്ത്യ |
Sister channel(s) | സോണി ചാനൽ സോണി ടെൻ 2 സോണി ടെൻ 3 സോണി സിക്സ് സോണി ടെൻ 4 |
വെബ്സൈറ്റ് | Official Website |
ലഭ്യത | |
സാറ്റലൈറ്റ് | |
സൺ ഡയറക്ട് (India) | Channel 506 |
എയർടെൽ ഡിജിറ്റൽ ടിവി (India) | Channel 230 Channnel 231(HD) |
ടാറ്റ സ്കൈ (India) | Channel 411 Channel 412(HD) |
Reliance Digital TV (India) | Channel 505 Channel 523(HD) |
Videocon d2h (India) | Channel 411 Channel 412(HD) |
Dish TV (India) | Channel 660 Channel 80(HD) |
കേബിൾ | |
Asianet Digital TV (India) | Channel 307 |
Kerala Vision Digital TV (Kerala) (India) | Channel 763 |
DEN(India) | Channel 408 |
Media Net(Maldives) | Channel 302 |
സോണി ടെൻ 1 ഇന്ത്യയിലെ ഒരു സ്പോർട്സ് എന്റെർറ്റൈന്മെന്റ് ചാനൽ ആണ് മുംബൈ ആണ് ചാനലിന്റെ ഹെഡ് ഓഫീസ്.
2002 ഏപ്രിലിൽ ഈ ചാനൽ താജ് ടെലിവിഷന്റെ ഉടമസ്ഥതയിലാണ് ആരംഭിച്ചത് . 2006ൽ സീ എന്റെര്ടിന്മേന്റ്സ് ലിമിറ്റഡ് ഇത് വാങ്ങി , സീ നെറ്റ്‌വർക്ക്ൻറെ ഭാഗം ആക്കി .
2016ൽ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ സീ നെറ്റ്‌വർക്ക്ൽ നിന്നും ടെൻ സ്പോർട്സ് ചാനലുകൾ വാങ്ങി . നിലവിൽ സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്ക് ൻറെ ഭാഗമാണ് ടെൻ സ്പോർട്സ് ചാനലുകൾ .
ഡബ്ല്യു.ഡബ്ല്യു.ഇ,എ.ടി.പി റ്റുറ്ന്നമെന്റ്,യു.എസ്.ഓപ്പൺ,ഡബ്ല്യു.ടി.എ,മോടോജെ.പി.,പി.ജി.എ ചാമ്പ്യൻഷിപ്പ്,ഏഷ്യൻ ടൂർ ,യൂറോപ്യൻ ടൂർ,ടൂർ ഡി ഫ്രാൻസ്,എന്നിവയൊക്കെയാണ് ടെൻ സ്പോർട്സിന്റെ പ്രധാനപ്പെട്ട പരിപാടികൾ.ടെൻ സ്പോർട്സിന് സൗത്ത് ആഫ്രിക്ക,വെസ്റ്റ് ഇൻഡീസ്,സിംബാവെ,പാകിസ്താൻ,ശ്രിലങ്ക തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങൾ സംപ്രേഷണം ചെയാനുള്ള ദിർഗകാലത്തെക്കുള്ള അവകാശം ഈ ചാനലിനു ലഭിച്ചു .
ടെൻ സ്പോർട്സിൽ സംപ്രേഷണം ചെയുന്ന ഗുസ്തി മത്സരമാണ് ഇത്.അമേരിക്കയിലാണ് ഈ മത്സരം നടക്കുന്നത്.അവിടെ നിന്നാണ് ഇതിന്റെ തത്സമയ സംപ്രേഷണം ഇതിന്റെ വിവിധ വിഭാഗവും സംപ്രേഷണ സമയവും