![]() | |
സ്ഥാപിതം | September 30 1995Error: first parameter is missing.}} | |
---|---|
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി | NP Singh (MD and CEO) Nitin Nadkarni (CFO) Ashok Nambissan (General Counsel) |
ഉടമസ്ഥൻ | സോണി |
ജീവനക്കാരുടെ എണ്ണം | 1200+ |
വെബ്സൈറ്റ് | Sony Pictures Networks India Website |
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. എന്ന ഇന്ത്യൻ കമ്പനി സോണി കോർപ്പറേഷൻ എന്ന ജാപ്പനീസ് കമ്പനിയുടെ ഉപ-കമ്പനിയാണ് ഇംഗ്ലീഷ് , ഹിന്ദി , ബംഗാളി , മലയാളം എന്നീ ഭാഷകളിൽ ഈ നെറ്റ്‌വർക്ക് ചാനലുകൾ ഓപ്പറേറ്റ് ചെയ്യുന്നു.[1]
1995 സെപ്റ്റംബർ 18 ന് സെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(Sony Entertainment Television India Private Limited) എന്ന പേരിലായിരുന്നു ആരംഭം.
ഡിസംബർ 2007ൽ മൾട്ടി സ്ക്രീൻ മീഡിയ എന്ന പേരിലേക്ക് നാമമാറ്റം ചെയ്യപ്പെട്ടു.
2015 നവംബർ മാസം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SPNI) എന്ന പേരിലേക്ക് നാമമാറ്റം ചെയ്യപ്പെട്ടു.[2]
2021 സെപ്റ്റംബർ മാസം 22 ആം തീയതി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്ന കമ്പനിയുമായി ലയിക്കും എന്നു അറിയിച്ചു.
സോണി നെറ്റ്‌വർക്കിലെ ചാനലുകൾ മലയാള ഭാഷയിലും ലഭ്യമാണ് . നിലവിലുള്ള ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ മലയാളം ഓഡിയോ ഫീഡ് ചെയ്താണ് ഇവ ലഭ്യമാക്കുന്നത് .
2003 , 2007 ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം സോണി നെറ്റ്‌വർക്കിനായിരുന്നു.[8]അത് സോണി ചാനൽ , സോണി മാക് എന്നി ചാനലുകളിൽ കുടിയാണ് പ്രക്ഷേപണം ചെയ്തത്.[9]
2008 ൽ വേൾഡ് സ്പോർട്ട്സ് ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംരക്ഷണാവകാശം പത്ത് വർഷത്തേക്ക് സ്വന്തമാക്കി.[10] സോണി മാക്സ് ചാനൽ വഴിയായിരുന്നു അദ്യത്തെ കുറച്ചു സീസകൾ പ്രക്ഷേപണം ചെയ്തത്.
2012 ൽ സോണി സിക്സ് എന്ന ചാനൽ[11] തുടങ്ങി കൊണ്ട് കായികരംഗത്ത് സോണി നെറ്റ്‌വർക്ക് ആദ്യ ചുവട് വെച്ചു . പിന്നീട് 2016 ൽ ടെൻ സ്പോർട്സ് നെറ്റ്‌വർക്ക്[12] വാങ്ങിയതോടു കൂടി സോണി സ്പോർട്സ് ഔദ്യോഗികമായി ആരംഭിച്ചു.
Channel | Language | Category | SD/HD availability | Notes |
---|---|---|---|---|
Sony Entertainment Television | Hindi | General Entertainment | SD+HD | |
Sony SAB | Formerly SAB TV | |||
Sony Pal | SD | |||
Sony Max | Movies | SD+HD | ||
Sony Max 2 | SD | |||
Sony Wah | ||||
Sony Yay | English, Hindi, Tamil, Telugu, Bangla, Kannada, Marathi, Malayalam | Kids | SD | Replaced Animax |
Sony BBC Earth | English, Hindi, Tamil, Telugu | Infotainment | SD+HD | Co-owned by BBC Studios |
Sony Aath | Bengali | General Entertainment | SD | |
Sony Marathi | Marathi | HD Version Launching Soon | ||
Sony Pix | Malayalam , English | Movies | SD+HD | |
Sony Sports Ten 1 | Sports | Formerly Ten Sports
Sony Ten 1 | ||
Sony Sports Ten 2 | Formerly Ten Action | |||
Sony Sports Ten 3 | Hindi | Formerly Ten Cricket
Sony Ten 3 | ||
Sony Sports Ten 4 | Tamil, Telugu | Formerly Sony Ten 4 | ||
Sony Sports Ten 5 | Hindi, English, Malayalam , bangla | Sports | SD+HD | Formerly Sony Six |
Channel | Language | Category | SD/HD availability | Notes |
---|---|---|---|---|
AXN | English | General Entertainment | SD+HD | |
Sony Kix | English, Hindi | Sports | SD | rebranded as Sony ESPN |
Sony ESPN | English, Hindi, Tamil, Telugu, Bengali, Kannada, Malayalam | SD+HD | Co-owned by ESPN Inc. | |
Sony Ten 1 | English, Hindi | SD+HD | ||
Sony Ten 2 | English, Hindi | SD+HD | ||
Sony Ten 3 | English, Hindi | SD+HD | ||
Sony Ten 4 | English, Hindi | SD+HD | ||
Sony Six | English, Hindi | SD+HD | ||
Sony Ten Golf HD | English, Hindi | HD | Formerly Ten Golf HD | |
Animax | English | Kids | SD | replaced by Sony Yay |
Sony Le Plex HD | English | Movies | HD | |
Sony Mix | Hindi | Music | SD | |
Sony Rox HD | HD |
2013 ജനുവരി മാസം സോണി ലിവ് എന്ന പേരിൽ ഒരു സ്ട്രീമിംഗ് സർവീസ് ആരംഭിച്ചു ഇന്ത്യയിലെ ആദ്യത്തെ സർവീസ് ആയിരുന്നു അത്.[13] പ്രധാനമായും സോണി നെറ്റ്‌വർക്കിലെ പരിപാടികൾ ആയിരുന്നു ഇതിലുണ്ടായിരുന്നത് എന്നാൽ 2020 ശേഷം നിരവധി പരിപാടികൾ ഇതിൽ കൂട്ടിച്ചേർത്തു. ഗുലാക്ക് , സ്കാമം 1992 തുടങ്ങിയവ വലിയ വിജയങ്ങൾ ആയിരുന്നു.[14][15][16]
ഇതുകൂടാതെ ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിൽ നിരവധി സിനിമകളും ലഭ്യമായിരുന്നു . ആദ്യകാലത്ത് മലയാള സിനിമകളും സോണി ലീവ് ൽ ഉണ്ടായിരുന്നു .
അഞ്ച് ഭാഷകളിലായി ആയി ഏകദേശം 20 മില്യൻ ഇന്ത്യൻ ഉപഭോക്താക്കൾ സോണി ലീവിന് ഇന്ന് ഉണ്ട് .[17]
{{cite web}}
: |first=
has generic name (help)