Medal record | ||
---|---|---|
Representing ജർമ്മനി | ||
Women's Field hockey | ||
Olympic Games | ||
2004 Athens | Team |
സോൻജ ലേമാൻ (ജനനം: 13 സെപ്റ്റംബർ 1979) ഒരു ജർമ്മൻ ഫീൽഡ് ഹോക്കി കളിക്കാരിയാണ്. അവർ ബെർലിനിൽ ജനിച്ചു. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ അവർ ഒരു സ്വർണ്ണ മെഡൽ നേടി.[1]
ബെർലിൻ TuS ലിച്റ്റെർഫെൽഡേ യ്ക്കു വേണ്ടി കളിച്ചു. 2008 -ൽ ഹോക്കി കളിക്കാരനായ ബാസ്റ്റിയൻ ഡിറ്റ്ബെർണറെ വിവാഹം ചെയ്തു.