സ്കോട്ട് ഓ'ഗ്രേഡി

സ്കോട്ട് ഓ'ഗ്രേഡി
യുഎസ് മറൈൻ‌സ് രക്ഷപ്പെടുത്തിയതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സ്കോട്ട് ഓ ഗ്രേഡി.
Birth nameസ്കോട്ട് ഫ്രാൻസിസ് ഓ'ഗ്രേഡി
Born (1965-10-12) ഒക്ടോബർ 12, 1965  (59 വയസ്സ്)
New York City, New York, U.S.
Allegiance United States
Service / branch യുണൈറ്റഡ് സ്റ്റേറ്റ്സ് Air Force
Years of service1989–2001
Rank Captain
Other workJoint author of Return With Honor, and Basher Five-Two, speaker

അമേരിക്കൻ വ്യോമസേനയുടെ മുൻ യുദ്ധവിമാന വൈമാനികനാണ് സ്കോട്ട് ഫ്രാൻസിസ് ഓ'ഗ്രേഡി (ജനനം: ഒക്ടോബർ 12, 1965). 1995 ജൂൺ 2 ന് ബോസ്നിയയ്ക്കും ഹെർസഗോവിനയ്ക്കും മുകളിലൂടെ എഫ് -16 സിയിൽ പറക്കുമ്പോൾ 2 കെ 12 കുബ് മൊബൈൽ എസ്എഎം ലോഞ്ചർ അദ്ദേഹത്തിന്റെ യുദ്ധവിമാനം വെടിവച്ചിടുകയും ശത്രു രാജ്യത്തേക്ക് പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങുകയും ചെയ്തു. ഒരാഴ്ചക്ക് ഒടുവിൽ ബോസ്നിയയിൽ നിന്ന് യു.സ് നാവികർ ഓ ഗ്രേഡിയെ രക്ഷപ്പെടുത്തി. 2001 ലെ ചലച്ചിത്രം ബിഹൈൻഡ് എനിമി ലൈൻസ് അദ്ദേഹത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

നാറ്റോ: ഓപ്പറേഷൻ

[തിരുത്തുക]

ഷൂട്ട്‌ ഡൗൺ

[തിരുത്തുക]

രക്ഷാപ്രവർത്തനം

[തിരുത്തുക]

തിരിച്ചുവരൽ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • Bellamy, Christopher (July 7, 1995). "All-American hero's errors bring Nato down to earth". The Independent. London, UK. Retrieved May 23, 2010.
  • "O'Grady calls rescuers who saved American pilot 'heroes'". CNN. March 30, 1999. Retrieved July 30, 2006.
  • Bjorn Claes. "One Amazing Kid - Capt. Scott O' Grady escapes from Bosnia-Herzegovina". F-16.net.