Geography | |
---|---|
Location | Eureka Sound |
Coordinates | 78°59′N 085°50′W / 78.983°N 85.833°W |
Archipelago | Sverdrup Islands Queen Elizabeth Islands Canadian Arctic Archipelago |
Area | 313 കി.m2 (121 ച മൈ) |
Administration | |
Demographics | |
Population | Uninhabited |
Source: Stor Island at Atlas of Canada |
കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ക്വീൻ എലിസബേത്ത് ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് സ്ടോർ ദ്വീപ്(Stor Island) . ഇത് യുറേക്ക സൗണ്ടിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശം ആക്സെൽ ഹൈബർഗ് ദ്വീപിനും എല്ലിസ്മിയർ ദ്വീപിനും ഇടയിലാണ്. ഈ ദ്വീപിന്റെ തെക്കുപടിഞ്ഞാറാണ് ഫുൽമാർ ചാനൽ.
സമുദ്രനിരപ്പിൽനിന്നും 500 മീറ്റർ ഉയരത്തിലുള്ള രണ്ട് കൊടുമുടികൾ ഇവിടെയുണ്ട്. സ്ടോർ ദ്വീപ് 32 km നീളമുള്ളതും 14 km വീതിയുള്ളതുമാണ്.[1]