സ്നെയ്പ്പ് ദ്വീപ്

Snape Island
Geography
LocationHudson Bay
Coordinates55°43′N 79°20′W / 55.717°N 79.333°W / 55.717; -79.333 (Snape Island)
ArchipelagoBelcher Islands
Canadian Arctic Archipelago
Administration
Demographics
PopulationUninhabited

സ്നെയ്പ്പ് ദ്വീപ് (Snape Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ബെൽച്ചെർ ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ ഉൾക്കടലിൽ കിടക്കുന്ന ഈ ദ്വീപ് ബെൽച്ചെർ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്.

ഈ ദ്വിപിന്റെ അടുത്തുകിടക്കുന്ന മറ്റു ദ്വീപുകളാണ്: Broomfield Island, Innetalling Island, and Walton Island.[1]

The island is unrelated to the setting of the 1972 UK movie Horror on Snape Island by director Jim O'Connolly.

ഇതും കാണൂ

[തിരുത്തുക]
  • Potter Island

അവലംബം

[തിരുത്തുക]
  1. "Snape Island". travelingluck.com. Retrieved 2009-08-04.