സ്നോയി നദി ദേശീയോദ്യാനം

സ്നൊയി നദി ദേശീയോദ്യാനം

Victoria
The Little River Gorge, located within the national park.
സ്നൊയി നദി ദേശീയോദ്യാനം is located in Victoria
സ്നൊയി നദി ദേശീയോദ്യാനം
സ്നൊയി നദി ദേശീയോദ്യാനം
നിർദ്ദേശാങ്കം37°16′30″S 148°33′12″E / 37.27500°S 148.55333°E / -37.27500; 148.55333
വിസ്തീർണ്ണം987 km2 (381.1 sq mi)[1]
Websiteസ്നൊയി നദി ദേശീയോദ്യാനം

സ്നോയി നദി ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ആല്പൈൻ, ഐസ്റ്റ് ഗിപ്പ്സ്ലാന്റ് എന്നീ മേഖലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 98,700 ഹെക്റ്റർ പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും ഏകദേശം 390 കിലോമീറ്റർ വടക്കു-കിഴക്കായും കാൻബറയിൽ നിന്നും 350 കിലോമീറ്റർ അകലെയായുമാണ്.


2008 നവംബർ 7 ന് ആസ്ത്രേലിയൻ ആല്പ്സ് നാഷനൽ പാർക്ക്സ് ആന്റ് റിസർവ്സിൽ ഉൾപ്പെടുന്ന 11 പ്രദേശങ്ങളിൽ ഒന്നായി ഈ ദേശീയോദ്യാനത്തെ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി. [2]

ഇതും കാണുക

[തിരുത്തുക]
  • Australian Alps National Parks and Reserves
  • Protected areas of Victoria (Australia)
  • Snowy Mountains Scheme

അവലംബം

[തിരുത്തുക]
  1. "Snowy River National Park management plan" (PDF). Parks Victoria (PDF). Government of Victoria. May 1995. pp. 1–3. ISBN 0-7306-4099-X. Archived from the original (PDF) on 2012-03-31. Retrieved 26 August 2014.
  2. "Australian Alps National Parks information". Department of the Environment, Water, Heritage and the Arts. Retrieved 2010-06-10.