സ്മിത തൽവാൽക്കർ | |
---|---|
ജനനം | സ്മിത ഗോവികർ ജൂലൈ 5, 1954[1] |
മരണം | 6 ഓഗസ്റ്റ് 2014[2] മുംബൈ, ഇന്ത്യ | (പ്രായം 60)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി, നിർമാതാവ്, സംവിധായിക |
പ്രമുഖ മറാഠി നടിയും നിർമാതാവും സംവിധായികയുമായിരുന്നു സ്മിത തൽവാൽക്കർ(5 സെപ്റ്റംബർ 1954 – 6 ഓഗസ്റ്റ് 2014). സിനിമാ നിർമാതാവെന്ന നിലയിൽ കലാത്ത് നകാലത്ത്, തു തിത്തെ മെ എന്നീ ചിത്രങ്ങൾക്ക് രണ്ടുതവണ ദേശീയപുരസ്‌കാരം നേടിയിട്ടുണ്ട്.[3]
പതിനേഴ് വർഷത്തോളം ദൂരദർശൻ ചാനലിൽ വാർത്താ അവതാരകയായായിരുന്നു..[4] 'അസ്മിത ചിത്ര' എന്ന നിർമ്മാണക്കമ്പനിയുടെ ബാനറിലാണ് ചലച്ചിത്രങ്ങളും ടി.വി. സീരിയലുകളും നിർമിച്ചത്.[5] മറാഠി നാട്യപരിഷത്തിന്റെ ചെയർപേഴ്‌സണായിരുന്നു. ചൗകത്ത് രാജ, ചെക്ക് മെയ്റ്റ്, ടോപ്പീ ഖാലാരേ, അദ്ഗുല മദ്ഗുല തുടങ്ങി പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടി.വി.സീരിയലിലും അഭിനയിച്ചു. നവത് മാഝി ലഡ്കി എന്ന ചലച്ചിത്രത്തിന് മികച്ച സംവിധായികയ്ക്കുള്ള മഹാരാഷ്ട്ര സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
{{cite web}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite web}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)