{{Speciesbox |image = Pseuderanthemum reticulatum vijayanrajapuram 04.jpg |genus = Pseuderanthemum |species = maculatum |authority = (G.Lodd.) I.M.Turner[1] |synonyms =
Pseuderanthemum maculatum | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | Plantae |
Clade: | Tracheophytes |
Clade: | Angiosperms |
Clade: | Eudicots |
Clade: | Asterids |
Order: | Lamiales |
Family: | Acanthaceae |
Genus: | Pseuderanthemum |
Species: | P. maculatum
|
Binomial name | |
Pseuderanthemum maculatum (G.Lodd.) I.M.Turner
| |
Synonyms | |
List
|
സാധാരണയായി യെല്ലോ-വെയിൻ എറാന്തമം അല്ലെങ്കിൽ ഗോൾഡൻ സ്യൂഡറാന്തമം എന്നറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് സ്യൂഡറാന്തമം മാക്കുലേറ്റം. ഇത് അക്കാന്തേസി കുടുംബത്തിലെ അംഗമാണ്. സോളമൻ ദ്വീപുകളിലും വാനുവാടുവിലും ഇത് സ്വദേശിസസ്യമാണ്. കൂടാതെ ഓഷ്യാനിയയിലെ മറ്റ് ദ്വീപുകളിലും തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങളിലും ഇത് കാണപ്പെടുന്നു. [1]
ഈ ഇനത്തിന് ക്രീം മഞ്ഞ നിറമുള്ള ഇലകളുണ്ട്. ചെറുതും വെളുത്തതുമായ പൂക്കൾക്ക് ദളങ്ങളുടെ അടിഭാഗത്ത് പർപ്പിൾ-പിങ്ക് പാടുകൾ ഉണ്ട്. [2]