സ്റ്റീഫൻ മൗലാം

സ്റ്റീഫൻ മൗലാം
വ്യക്തിവിവരങ്ങൾ
ജനനം22 December 1976
Sport

സ്റ്റീഫൻ മൗലാം OAM (ജനനം 1976 ഡിസംബർ 22 , വിക്ടോറിയ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഗോൾകീപ്പർ താരമാണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്ന അദ്ദേഹം ഫൈനലിൽ നെതർലാൻഡുകാരെ തോൽപ്പിക്കുകയായിരുന്നു.

ജനുവരി 10 ന് ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ സുൽത്താൻ അസ്ലൻ ഷാ കപ്പ് കോലാലമ്പൂരിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു. മൗലാംമിന്റെ ഇരട്ടപ്പേരാണ് ഗിംപി.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]