സ്റ്റെനിയ | |
---|---|
![]() | |
Stenia angustilabia | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Tribe: | Cymbidieae |
Subtribe: | Zygopetalinae |
Genus: | Stenia Lindl.. |
Type species | |
Stenia pallida | |
Synonyms[1] | |
|
ഓർക്കിഡ് കുടുംബത്തിലെ (Orchidaceae) ഒരു ജനുസ്സാണ് സ്റ്റെനിയ. 1837-ൽ ജോൺ ലിൻഡ്‌ലിയാണ് ഇത് പ്രമാണീകരിച്ചത്. ട്രിനിഡാഡിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ ആവാസ വ്യവസ്ഥകളിലും തെക്കേ അമേരിക്കയിലെ വടക്കൻ ആൻഡിയൻ മേഖലയിലെ ആമസോണിയൻ ചരിവുകളിലുമാണ് ഈ എപ്പിഫൈറ്റിക് സസ്യങ്ങൾ കാണപ്പെടുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഈ ജനുസ്സ് ശാസ്ത്രത്തിന് അറിയാമായിരുന്നെങ്കിലും, 20-ആം നൂറ്റാണ്ടിന്റെ അവസാനം വരെ മിക്ക സ്പീഷീസുകളും കണ്ടെത്തിയിരുന്നില്ല.
{{cite web}}
: Invalid |mode=CS1
(help)