സ്വരങ്ങൾ സ്വപ്നങ്ങൾ

സ്വരങ്ങൾ സ്വപ്നങ്ങൾ
സംവിധാനംഎ.എൻ. തമ്പി
നിർമ്മാണംK. M. Thomas
അഭിനേതാക്കൾജയഭാരതി
ശ്രീവിദ്യ
ജോസ്
അംബിക
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംG. Venkittaraman
സ്റ്റുഡിയോRamya
വിതരണംRamya
റിലീസിങ് തീയതി
  • 24 ഏപ്രിൽ 1981 (1981-04-24)
രാജ്യംIndia
ഭാഷMalayalam

എ.എൻ. തമ്പി സംവിധാനം ചെയ്ത് രമ്യ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സിന്റെ ബാനറിൽ കെ. എം. തോമസ് നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് സ്വരങ്ങൾ സ്വപ്നങ്ങൾ (English translation: Voices And Dreams) . എം.ജി. സോമൻ, ജയഭാരതി, ശ്രീവിദ്യ, ശുഭ, ജോസ്, അംബിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജി. ദേവരാജനാണ്. [1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

സംഗീതം ജി. ദേവരാജനും, വരികൾ എഴുതിയത് എ. പി. ഗോപാലൻ, ശ്രീകണ്ഠൻ നായർ എന്നിവരാണ്.

No. Song Singers Lyrics Length (m:ss)
1 "അച്ഛൻ സുന്ദര സൂര്യൻ " പി ജയചന്ദ്രൻ, പി മാധുരി , കല്യാണി മേനോൻ, ലത രാജു എ.പി. ഗോപാലൻ
2 "അമ്പോറ്റിക്കുഞ്ഞിന്റെ " പി മാധുരി എ.പി. ഗോപാലൻ
3 "ഇലക്കിളീ ഇലക്കിളീ " കെ ജെ യേശുദാസ് എ.പി. ഗോപാലൻ
4 "പ്രിയദർശിനീ വരൂ" കെ ജെ യേശുദാസ് ശ്രീകണ്ഠൻ നായർ
5 "ശിവഗംഗ തീർത്ഥമാടും " കെ ജെ യേശുദാസ് എ.പി. ഗോപാലൻ

അവലംബം

[തിരുത്തുക]
  1. "Swarangal Swapnangal". www.malayalachalachithram.com. Retrieved 2014-10-07.
  2. "Swarangal Swapnangal". malayalasangeetham.info. Retrieved 2014-10-07.
  3. "Swarangal Swapnangal". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.

പുറംകണ്ണികൾ

[തിരുത്തുക]