സ്വാതി റെഡ്ഡി | |
---|---|
![]() | |
ജനനം | സ്വെറ്റ്ലാന, സ്വാതി റെഡ്ഡി |
മറ്റ് പേരുകൾ | കളേഴ്സ് സ്വാതി |
തൊഴിൽ(s) | അഭിനേത്രി, അവതാരക, ഗായിക, ശബ്ദ കഥാപാത്രം. |
സജീവ കാലം | 2006 – ഇതുവരെ |
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ് സ്വാതി റെഡ്ഡി. കളേഴ്സ് സ്വാതി എന്ന പേരിലും അറിയപ്പെടുന്ന സ്വാതി റെഡ്ഡി തെലുങ്ക് ടെലിവിഷൻ ചാനലായ മാ ടിവി പരിപാടിയായിരുന്ന കളേഴ്സിന്റെ അവതാരകയായിരുന്നു. ചില ചെറിയ വേഷങ്ങൾക്ക് ശേഷം സ്വാതി റെഡ്ഡി ആദ്യമായി നായികയായി അഭിനയിച്ചത് തമിഴ് സിനിമയായ സുബ്രമണ്യപുരത്തിലായിരുന്നു. തെലുങ്ക് ചിത്രമായ അഷ്ട ചമ്മയിലെ കഥാപാത്രം സ്വാതി റെഡ്ഡിക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയും മികച്ച നടിക്കുള്ള ഫിലിം ഫെയർ, നന്ദി അവാർഡുകൾ നേടിക്കൊടുക്കുകയും ചെയ്തു. മൂന്നോളം ചിത്രങ്ങളിൽ സ്വാതി പാടുകയും ചെയ്തിട്ടുണ്ട്.[2][3][4]
വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ |
---|---|---|---|
2005 | ഡെയ്ഞ്ചർ | ലക്ഷ്മി | തെലുങ്ക് |
2007 | ആടവരി മടലുക്കു ആർദലു വെറുലെ | പൂജ | തെലുങ്ക് |
2008 | സുബ്രമണ്യപുരം | തുളസി | തമിഴ് |
2008 | അഷ്ട ചമ്മ | ലാവണ്യ | തെലുങ്ക് |
2009 | കലവരമായേ മാടിലോ | ശ്രേയ | തെലുങ്ക് |
2010 | കനിമൊഴി | കനിമൊഴി | തമിഴ് |
2011 | ഗോൽകൊണ്ട ഹൈസ്കുൾ | അഞ്ജലി | തെലുങ്ക് |
2011 | കഥ സ്ക്രീൻപ്ലേ ദർശകട്വം അപ്പാലരസു | കൃഷ്ണ | തെലുങ്ക് |
2011 | മിറപാകേ | തെലുങ്ക് | |
2011 | കണ്ടിരീഗ | ബുജ്ജി | തെലുങ്ക് |
2011 | പോരാളി | ഭാരതി | തമിഴ് |
2013 | ആമേൻ | ശോശന്ന | മലയാളം |
2013 | സ്വാമി രാ രാ | സ്വാതി | തെലുങ്ക് |
2013 | അമാലി തുമാലി | തമിഴ് | |
2013 | ബംഗാരു കോഡിപ്പെട്ട | ഭാനുമതി പിന്നസെട്ടി | തെലുങ്ക് |
2013 | ഇദർകുത്താനെ ആസൈപെട്ടാ ബാലകുമാര | തമിഴ് | |
2013 | നോർത്ത് 24 കാതം | നാരായണി | മലയാളം |
2013 | കാർത്തികേയ[5] | തെലുങ്ക് |
വർഷം | ചലച്ചിത്രം | ഭാഷ | ഗാനം |
---|---|---|---|
2011 | കഥ സ്ക്രീൻപ്ലേ ദർശകട്വം അപ്പാലരസു | തെലുങ്ക് | "അൺബിലീവബിൾ" |
2011 | 100% ലവ് | തെലുങ്ക് | "എ സ്ക്വയർ ബി സ്ക്വയർ" |
2013 | സ്വാമി രാ രാ | തെലുങ്ക് | "യോ യോ യോ മേമു അന്താ" |
വർഷം | ചലച്ചിത്രം | ഭാഷ | നൽകിയത് |
---|---|---|---|
2008 | ജൽസ | തെലുങ്ക് | ഇല്യാന ഡിക്രൂസ് |