സ്വിമ്മിങ് പൂൾ | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | തയ്യിൽ കുഞ്ഞിക്കണ്ടൻ |
രചന | ജഗതി എൻ.കെ. ആചാരി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
സംഭാഷണം | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | കമൽ ഹാസൻ റാണി ചന്ദ്ര എം.ജി. സോമൻ തിക്കുറിശ്ശി |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | വയലാർ പി. ഭാസ്കരൻ ഭരണിക്കാവ് ശിവകുമാർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ചെലവൂർ പിക്ചേഴ്സ് |
വിതരണം | ജോളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സ്വിമ്മിങ് പൂൾ. ജഗതി എൻ.കെ. ആചാരി ഈ ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതി.[1] ചെലവൂർ പിക്ചേഴ്സിന്റെ ബാനറിൽ തയ്യിൽ കുഞ്ഞിക്കണ്ടൻ നിർമ്മിച്ച ഈ ചിത്രത്തിൽ കമൽ ഹാസൻ, എം.ജി. സോമൻ, റാണി ചന്ദ്ര, തിക്കുറിശ്ശി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] വയലാർ, പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക്എം.കെ. അർജ്ജുനൻ ഈണം നൽകി.[3][4]
ഗാനങ്ങൾ :വയലാർ, പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതം നൽകിയിരിക്കുന്നു.[5][6]
നമ്പർ. | പാട്ട് | രചന | പാട്ടുകാർ | രാഗം |
1 | "എന്റെ പ്രേമം" | വയലാർ രാമവർമ്മ | കെ ജെ യേശുദാസ് | |
2 | "കണ്ണാ കരിമുകിൽ വർണ്ണാ" | പി. ഭാസ്കരൻ | [[വാണി ജയറാം ]] | ബിലഹരി |
3 | "കണ്ണാലെൻ നെഞ്ചത്തു" | പി. ഭാസ്കരൻ | പി. ജയചന്ദ്രൻ അമ്പിളി | |
4 | "നീലത്തടാകത്തിലെ" | വയലാർ രാമവർമ്മ | പി. ജയചന്ദ്രൻ അമ്പിളി | ആഭേരി |
5 | "സുമംഗലാതിര രാത്രി" | ഭരണിക്കാവ് ശിവകുമാർ | കെ ജെ യേശുദാസ് |