സ്വർണം (ചലച്ചിത്രം)

Swarnam
സംവിധാനംVenugopan
നിർമ്മാണംSoman Pallat
തിരക്കഥMohanlal
രാജ്യംIndia
ഭാഷMalayalam

2008 ൽ പുറത്തിറങ്ങിയ മലയാളം ഭാഷാ ചലചിത്രമാണ് സ്വർണം. വേണുഗോപനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എസ്. സുരേഷ് ബാബുവാണ് ഈ ചലച്ചിത്രത്തിന്റെ കഥാരചന നടത്തിയിരിക്കുന്നത്. കലാഭവൻ മണിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, വത്സല മേനോൻ, അശോകൻ, മുരളി, കോഴിക്കോട് നാരായണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇത് 2008 മെയ് മാസത്തിൽ പുറത്തിറങ്ങി [1] [2]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Malayalam Music & Movie Encyclopedia". www.malayalasangeetham.info (in ഇംഗ്ലീഷ് and മലയാളം). Archived from the original on Jul 16, 2023. Retrieved 28 July 2023.
  2. "Review: Prachanda Ravana".

പുറംകണ്ണികൾ

[തിരുത്തുക]