South Asian Zoo Association for Regional Cooperation | |
പ്രമാണം:SAZARC 2.png | |
തരം | Regional not-for-profit organization |
---|---|
സ്ഥാപിക്കപ്പെട്ടത് | 2000 ആഗസ്ത് 4 |
തുടക്കം | ZOO |
പ്രവർത്തന മേഖല | ദക്ഷിണേഷ്യ |
വെബ്‌സൈറ്റ് | www.zooreach.org |
ദക്ഷിണേഷ്യയിലെ മൃഗശാലകൾക്കും അക്വേറിയങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സൗത്ത് ഏഷ്യൻ സൂ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ (South Asian Zoo Association for Regional Cooperation അല്ലെങ്കിൽ(SAZARC)). 2000-മാണ്ടിൽ ആഗസ്ത് 4൹ നേപ്പാളിലെ കാഠ്മണ്ഡു മൃഗശാലയിൽ വെച്ച് സൂ ഔട്രീച് ഒർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യത്തെ സമ്മേളനത്തെതുടർന്നാണ് ഈ സംഘടന ജന്മംകൊള്ളുന്നത്. 2004ൽ SAZARC, വേൾഡ് അസോസിയേഷൻ ഫോർ സൂസ് ആൻഡ് അക്ക്വേറിയംസ്-ൽ അംഗത്വം ലഭിച്ചു .[1]
SAZARC വാർഷിക സമ്മേളനങ്ങളുടെ പട്ടികയാണ് താഴെ
അമ്മേളനം | ആരംഭം | പര്യവസാനം | ആതിഥേയർ | സ്ഥാനം | കുറിപ്പുകൾ |
---|---|---|---|---|---|
1-ആം വാർഷിക സമ്മേളനം | 3 ആഗസ്ത് 2000 | 3 ആഗസ്ത് 2000 | കാഠ്മണ്ഡു മൃഗശാല | Kathmandu, Nepal | Founding members were Bangladesh, India, Nepal, Pakistan and Sri Lanka[2]. |
2-മത് വാർഷിക സമ്മേളനം | ഒക്ടോബർ 7, 2001 | ഒക്ടോബർ 11, 2001 | തൈപിങ് മൃഗശാല | പെരാക്, മലേഷ്യ | Combined meeting with SEAZA. 10th anniversary of SEAZA. |
3-മത് വാർഷിക സമ്മേളനം | ഒക്ടോബർ6, 2002 | ഒക്ടോബർ11, 2002 | ധാക്കാ മൃഗശാല | ധാക്ക, ബംഗ്ലാദേശ് | |
4-മത് വാർഷിക സമ്മേളനം[2] | ഡിസംബർ 1, 2003 | ഡിസംബർ 5, 2003 | കൊളംബൊ മൃഗശാല | ദേഹിവാല, ശ്രീലങ്ക | |
5-മത് വാർഷിക സമ്മേളനം[2] | ഡിസംബർ 1, 2004 | ഡിസംബർ 5, 2004 | ലാഹോർ മൃഗശാല | ലാഹോർ, പാകിസ്താൻ | അഫ്ഗാനിസ്ഥാന്റെ ആദ്യ പങ്കാളിത്തം. WAZA-ലെ അംഗത്വലബ്ദി. |
6-മത് വാർഷിക സമ്മേളനം[2] | ഡിസംബർ1, 2005 | ഡിസംബർ5, 2005 | Karl Kübel Institute | കൊയമ്പത്തൂർ, ഇന്ത്യ | |
7-മത് വാർഷിക സമ്മേളനം[2] | സെപ്റ്റംബർ11, 2006 | സെപ്റ്റംബർ13, 2006 | സൈഗോൺ മൃഗശാല | ഹൊ ചി മിൻ സിറ്റി, വിയറ്റ്നാം | SEAZAയുമായ് ചേർന്നുള്ള സമ്മേളനം. |
8-മത് വാർഷിക സമ്മേളനം[2] | ജനുവരി 30, 2008 | ഫെബ്രുവരി 3, 2008 | കമലാ നെഹ്രു മൃഗശാല | അഹമ്മദാബാദ്, ഇന്ത്യ | |
9-മത് വാർഷിക സമ്മേളനം | ഫെബ്രുവരി 11, 2009 | ഫെബ്രുവരി 15, 2009 | Colombo Zoo | Dehiwala, Sri Lanka | SAZARC രൂപീകരണത്തിന്റെ 10ആം വാർഷികം. |
10-മത് വാർഷിക സമ്മേളനം[3] | നവംബർ 22, 2010 | നവംബർ 27, 2010 | Central Zoo | കാഠ്മണ്ഡു, നേപ്പാൾ | ഭൂട്ടാൻ ആദ്യമായി പങ്കെടുക്കുന്നു. |
{{cite journal}}
: Unknown parameter |month=
ignored (help)
{{cite journal}}
: Unknown parameter |month=
ignored (help)