പ്രശസ്ത കുവൈറ്റി സാഹിത്യകാരനാണ് സൗദ് അൽ-സനൂസി(ജനനം : 1981)[1]. അറബ് ബുക്കർ സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സനൂസിയുടെ 'ബാംബു സ്റ്റോക്ക്' എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്.