സൺ നെറ്റ്വർക്കിന്റെ അനുബന്ധ സ്ഥാപനം | |
വ്യവസായം | ചലച്ചിത്രമേഖല |
സ്ഥാപിതം | 2000 |
ആസ്ഥാനം | , ഇന്ത്യ |
പ്രധാന വ്യക്തി | കലാനിധി മാരൻ (ചെയർമാനും സി.ഇ.ഒ.യും) സെമ്പിയൻ ശിവകുമാർ(COO) |
ഉത്പന്നങ്ങൾ | വിതരണം, നിർമ്മാണം, സംഗീതം |
മാതൃ കമ്പനി | സൺ ഗ്രൂപ്പ് |
വെബ്സൈറ്റ് | http://www.sunpictures.in/ |
സൺ നെറ്റ്വർക്കിന് കീഴിലുള്ള ഒരു ചലച്ചിത്ര നിർമ്മാണ - വിതരണ സ്റ്റുഡിയോയാണ് സൺ പിക്ചേഴ്സ്. കലാനിധി മാരനാണ് നിലവിൽ ഈ സ്ഥാപനത്തിന്റെ ഉടമ. ചെന്നൈയിലാണ് സൺ പിക്ചേഴ്സിന്റെ ആസ്ഥാനം. [1] 2000 - ൽ ആരംഭിച്ച ഈ സ്ഥാപനം സിറകുകൾ എന്ന ടെലിഫിലിം ആണ് ആദ്യമായി നിർമ്മിച്ചത്. ആദ്യമായി കാതലിൽ വിഴുന്തേൻ എന്ന തമിഴ് ചലച്ചിത്രം വിതരണം ചെയ്യുകയും ചെയ്തു.
വർഷം | ചലച്ചിത്രം | സംവിധായകൻ | അഭിനേതാക്കൾ | കുറിപ്പുകൾ |
---|---|---|---|---|
2000 | സിറകുകൾ | രാധിക മനോബാല |
രാധിക, വിക്രം | ടെലിഫിലിം |
2010 | എന്തിരൻ | എസ്. ഷങ്കർ | രജനികാന്ത്, ഐശ്വര്യ റായ്, ഡാനി ഡെൻസോങ്പ | മികച്ച ചിത്രത്തിനുള്ള എഡിസൺ അവാർഡ് ജനപ്രീതിയുള്ള ചിത്രത്തിനുള്ള വിജയ് അവാർഡ് നാമനിർദ്ദേശം, മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം |
2018 | സർക്കാർ | എ.ആർ. മുരുകദാസ് | വിജയ്,കീർത്തി സുരേഷ് | |
2018 | കാഞ്ചന 3 | രാഘവ ലോറൻസ് | രാഘവ ലോറൻസ്, ഓവിയ, വേദിക | |
2019 | പേട്ട | കാർത്തിക് സുബ്ബരാജ് | രജനികാന്ത്,തൃഷ | |
2019 | നമ്മ വീട്ടു പിള്ള | പാണ്ഡിരാജ് | ശിവകാർത്തികേയൻ, ഐശ്വര്യ രാജേഷ്, അനു ഇമ്മാനുവേൽ | |
2021 | അണ്ണാത്തെ | ശിവ | രജനികാന്ത് | |
2022 | എതർക്കും തുണിന്തവൻ | പാണ്ഡിരാജ് | സൂര്യ, പ്രിയങ്ക അരുൾ മോഹൻ | ചിത്രീകരണത്തിൽ |
2022 | ബീസ്റ്റ് | നെൽസൺ ദിലീപ്കുമാർ | വിജയ്, പൂജ ഹെഗ്ഡെ | ചിത്രീകരണത്തിൽ |
2022 | ചന്ദ്രമുഖി 2 | പി. വാസു | രാഘവ ലോറൻസ് | |
2022 | തിരുചിത്രമ്പലം | മിത്രൻ ജവഹർ | ധനുഷ് | ചിത്രീകരണത്തിൽ |
വർഷം | ചലച്ചിത്രം | കുറിപ്പുകൾ |
---|---|---|
2008 | ദിണ്ടുഗൽ സാരഥി | വിതരണവും നിർവ്വഹിച്ചിരുന്നു. |