ഹം കിസീസെ കം നഹി

ഹം കിസീസെ കം നഹി
പ്രമാണം:Humkisise.jpg
Film poster
സംവിധാനംനാസർ ഹുസൈൻ
നിർമ്മാണംനാസർ ഹുസൈൻ
രചനസചിൻ ഭൗമിക്
അഭിനേതാക്കൾതരിൻ ഖാൻ
ഋഷി കപൂർ
കാജൽ കിരൺ
അംജദ് ഖാൻ
ഓം ശിവപുരി
സീനത്ത് അമൻ
ടൊം ആൾട്ടർ
സംഗീതംആർ.ഡി. ബർമ്മൻ
ഛായാഗ്രഹണംMunir Khan
റിലീസിങ് തീയതി
  • 25 ഓഗസ്റ്റ് 1977 (1977-08-25)
രാജ്യംIndia
ഭാഷHindi

1977ൽ ഹിന്ദി ഭാഷയിൽ ഇറങ്ങിയ ഒരു സൂപ്പർ ഹ്റ്റ് സിനിമയാണ്ഹം കിസീസെ കം നഹി (നമ്മൾ ആരെക്കാളൂം കുറവല്ല). ഒരു സംഗീത പ്രധാന സിനിമയായിരുന്നു ഇത്. മുഹമ്മദ് റാഫി, കിഷോർ കുമാർ, ആശ ഭോസ്ലെ തുടങ്ങിയവർ പാടിയ ഒരു പാട് ഗാനങ്ങൾ ഇതിലുണ്ട്. ഈ ചിത്രത്തിലെ ക്യാ ഹുആ തെരാ വാദ എന്ന ഗാനത്തിനാണ് മുഹമ്മദ് റാഫിക്ക് മികച്ച ഗായകനുള്ള സമ്മാനം ലഭിച്ചത്.[1][2]ആർ.ഡി. ബർമ്മൻസംഗീതം ഒരുക്കി. തരിൻ ഖാൻ,ഋഷി കപൂർ, കാജൽ കിരൺ,അംജദ് ഖാൻ,ഓം ശിവപുരി,സീനത്ത് അമൻ,ടോം ആൾട്ടർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു.


താരനിര

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ഋഷി കപൂർ രാജെഷ്
2 അംജദ് ഖാൻ സൗദാഗർ സിങ്
3 കാജൽ കിരൺ കാജൽ കിഷാരിലാൽ
4 സീനത്ത് അമൻ സുനിത കേവൽചന്ദ്
5 തരിൻ ഖാൻ സഞ്ജയ് കുമാർ
6 ഓം ശിവപുരി രാംകുമാർ
7 ടോം ആൾട്ടർ ജാക്ക്
8 മുറാദ് രാജേഷിന്റെ അച്ഛൻ
9 വിമൽ അഹൂജ
10 അജിത് ഖാൻ
11 സഞ്ജീവ് കുമാർ
12 കമൽ കപൂർ കിഷോരി ലാൽ
13 ഭൂഷൻ തിവാരി
ഹം കിസീസെ കം നഹി
Soundtrack album by ആർ.ഡി. ബർമ്മൻ
Released1977
GenreHindi Film Soundtrack
LabelSaregama-HMV

പ്രത്യേക സംവിധാനങ്ങൾ

[തിരുത്തുക]

റൗക്കോ എഫെക്റ്റ്സ് ആണ് ഇതിൽ സ്പെഷൽ എഫെക്റ്റ്സ് ഒരുക്കിയത്[3][4]

പാട്ടരങ്ങ്

[തിരുത്തുക]

ഗാനങ്ങൾ :മജ് റൂഹ് സുൽത്താൻപുരി
ഈണം :ആർ.ഡി. ബർമ്മൻ

നമ്പർ പാട്ട് പാട്ടുകാർ നീളം
1 "ബചനാ ഹെ ഹസീനൊ" കിഷോർ കുമാർ 06:24
2 "ചാന്ദ് മേരാ ദിൽ ചാന്ദ്നി ഹൊ തും" മുഹമ്മദ് റാഫി 03:10
3 "ആ ദിൽ ക്യാ മെഹ്ഫിൽ ഹെ തെരെ" കിഷോർ കുമാർ 01:49
4 "ഹെ അഗർ ദുഷ്മൻ (Hum Kisi Se Kam Nahi)" മുഹമ്മദ് റാഫി, ആശ ഭോസ്ലെ 08:50
5 "ഹം കൊ തൊ യാരാ തെരി" കിഷോർ കുമാർ, ആശ ഭോസ്ലെ 04:29
6 "ക്യാ ഹുആ തെരാ വാദാ" മുഹമ്മദ് റാഫി, സുഷമ സൊരേഷ്ട 04:23
7 "മിൽ ഗയ ഹം കൊ സാഥി" കിഷോർ കുമാർ, ആശ ഭോസ്ലെ 03:57
8 "തും ക്യാ ജാനൊ മൊഹമത് ക്യാ ഹെ" രാഹുൽ ദേവ് ബർമൻ 01:36
9 "യെ ലഡ്കാ ഹെ അള്ളാ കിസാ ഹെi" മുഹമ്മദ് റാഫി, ആശ ഭോസ്ലെ 05:31
10 "ചാന്ദ് മേരാ ദിൽ ചാന്ദ്നി ഹൊ തും" മുഹമ്മദ് റാഫി 01:22


Awards and nominations

[തിരുത്തുക]
National Film Awards - 1977
Filmfare Awards - 1977
Wins
Nominations

അവലംബം

[തിരുത്തുക]
  1. BoxOffice India.com Archived 12 October 2012 at the Wayback Machine.
  2. "BLAST FROM THE PAST: Hum Kisise Kum Naheen (1977)". The Hindu. 7 March 2013.
  3. "IMDb: With Rauko Effects (Sorted by Popularity Ascending)". IMDb.
  4. "Hum Kisise Kum Naheen" – via www.imdb.com.
  5. "1st Filmfare Awards 1953" (PDF). Archived from the original (PDF) on 2009-06-12. Retrieved 2019-06-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]