ഹഗ് ഓഫ് ലിങ്കൺ

St Hugh of Lincoln
St Hugh of Lincoln with his swan
Altarpiece showing the saint in the Carthusian habit from the Charterhouse of Saint-Honoré, Thuison, near Abbeville, France (c. -1500)
ജനനം1135-140
Avalon, Dauphiné,
Holy Roman Empire
മരണം16 November 1200
London, England
വണങ്ങുന്നത്Roman Catholic Church
Anglican Communion
നാമകരണം17 February 1220 by Pope Honorius III
പ്രധാന തീർത്ഥാടനകേന്ദ്രംSt. Mary's Cathedral
Lincoln, England
ഓർമ്മത്തിരുന്നാൾ16 November (Catholic Church)
17 November (Church of England)
പ്രതീകം/ചിഹ്നംa white swan
മദ്ധ്യസ്ഥംsick children, sick people, shoemakers and swans

ഹഗ് ഓഫ് അവലോൻ എന്നും അറിയപ്പെടുന്ന ഹഗ് ഓഫ് ലിങ്കൺ (1135/40 - 16 നവംബർ 1200), ഫ്രഞ്ചു ശ്രേഷ്ഠനായ ബെനഡിക്ടിൻ , കാർത്തൂസിയാൻ സന്യാസിയും ആയിരുന്നു. ഇംഗ്ലണ്ടിലെ ലിങ്കൻ ബിഷപ്പും കത്തോലിക്കാ സന്യാസിയുമാണ് . നവീകരണത്തിന്റെ സമയത്ത് തോമസ് ബെക്കറ്റിനു ശേഷം അദ്ദേഹം ഏറ്റവും പ്രസിദ്ധമായ ഇംഗ്ലീഷ് സന്യാസിയായിരുന്നു. നവംബർ 16 നും ആംഗ്ലിക്കരും നവംബർ 17 ന് കത്തോലിക്കരും അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു .

ജീവിതം

[തിരുത്തുക]

ഹഗ്, അവലോനിലെ ചാറ്റ്യുവിൽ ജനിച്ചു.[1] ഡൗഫിന്റെ അതിർത്തിയിലുള്ള സാവോയിലെ ഒരു ഫ്യൂഡൽ പ്രഭുവായ ഗ്വില്ലൂമിന്റെ മകനായിരുന്നു. എട്ടാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ അമ്മ ആനി ഡി തേയീസ് മരിച്ചു. അച്ഛൻ ഒരു സൈനികനായിരുന്നതിനാൽ, വിദ്യാഭ്യാസത്തിനായി ഒരു ബോർഡിംഗ് സ്കൂളിലേക്ക് പോയി.[2]ഗ്വില്ലൂം വിരമിക്കുമ്പോൾ ഗ്രെനൊബെലിനു സമീപമുള്ള വില്ലാർഡ്-ബെനോയ്ഡിന്റെ അഗസ്റ്റീനിയൻ ആശ്രമത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ ഹഗിനെ ഏറ്റെടുക്കുകയും ചെയ്തു.[3]

  1. British History Online Bishops of Lincoln Archived 2011-08-09 at the Wayback Machine. accessed on 28 October 2007
  2. St. Hugh of Lincoln Roman Catholic Church, Huntington Station, New York
  3. Butler, Richard Urban. "St. Hugh of Lincoln." The Catholic Encyclopedia. Vol. 7. New York: Robert Appleton Company, 1910. 26 May 2013

അവലംബം

[തിരുത്തുക]
  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Hugh, St". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 857. {{cite encyclopedia}}: Invalid |ref=harv (help)
  • British History Online Bishops of Lincoln Archived 2011-08-09 at the Wayback Machine. accessed on 28 October 2007
  • King, Richard John Handbook to the Cathedrals of England: Eastern Division (1862) (On-line text).
  • La tour d'Avalon accessed on 28 October 2007 – In French
  • Fryde, E. B.; Greenway, D. E.; Porter, S.; Roy, I. (1996). Handbook of British Chronology (Third revised ed.). Cambridge: Cambridge University Press. ISBN 0-521-56350-X.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]