Habib Umar bin Hafiz | |
---|---|
ജനനം | عمر 27 മേയ് 1963[1] |
ദേശീയത | Yemeni |
പൗരത്വം | Yemeni |
തൊഴിൽ(s) | Islamic scholar, teacher |
സംഘടന | Dar al-Mustafa |
അറിയപ്പെടുന്നത് | Founder and dean of Dar al-Mustafa Seminary |
സ്ഥാനപ്പേര് | Shaykh |
മാതാപിതാക്കൾ | Muhammad bin Salim bin Hafiz (father) |
ബന്ധുക്കൾ | Ahl al-Bayt |
വെബ്സൈറ്റ് | www |
യമൻ സ്വദേശിയായ ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ് ഹബീബ് ഉമർ ബിൻ ഹഫീസ് [2] .യമനിലെ പൗരാണിക സൂഫി നഗരമായ തരീമിലാണ് ഇദ്ദേഹം ജനിച്ചത് [3]. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്[4].