നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃതം കവിയും സമുദ്രഗുപ്തന്റെ സദസ്സിലെ [1]ഒരു അംഗവുമാണ് ഹരിസേനൻ[2].അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിത AD 345ൽ എഴുതിയതെന്ന് കരുതപ്പെടുന്ന അലഹബാദിലുള്ള കൽസ്തൂപത്തിൽ രേഖപ്പെടുതിയതാണ്.സ്തുതി പരമായ ശാസനങ്ങളാണ് അവയിലൊന്നെങ്കിലും[3].
പ്രാചീന കാവ്യ രചയിതാക്കളിൽ ഒരാളായാണ് ഹരിസേനനെ കരുതപ്പെടുന്നത്.ആർതർ ബെറീഡലെ പറയുന്നത്“ ചെറുകാവ്യങ്ങളാണ് ഹരിസേനന്റെ കവിതകൾ.അവയിൽ ഗദ്യവും പദ്യവും ഉണ്ട്.സുബന്തുവിന്റേയും ബാണന്റേയും പ്രണയ ഗദ്യങ്ങളുടെ ഘടനയുമാണ് ഉണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്[4].
ഹരിസേനനെന്റെ രചനകൾ “അപഭ്രമര ധർമ്മപരിക്ഷ”,“കർപൂരപ്രകാരം”,“സൂക്തവല്ല്”.അദ്ദേഹത്തിന്റെ വൈദ്യ പ്രബന്ധങ്ങൾ “ജഗ്ദ്സുന്ദരി യോഗമാലാധികാരം”,യശോദ്ധരാകാണ്ഡം“,അഷ്ടഗ്നികാകതം”,ബ്രഹ്ത്കഥാകോശം“