ഹരിഹരൻ ഒന്നാമൻ വിജയനഗരസാമ്രാജ്യത്തിന്റെ സ്ഥാപകനാണു് ഹരിഹരൻ ഒന്നാമൻ. 1336ലാണു് അദ്ദേഹം വിജയനഗര സാമ്രാജ്യം സ്ഥാപിതമായതു്.