ഹറ്റ-കുൾകൈൻ ദേശീയോദ്യാനം Victoria | |
---|---|
Hattah Lake, within the national park. | |
നിർദ്ദേശാങ്കം | 34°41′14″S 142°22′54″E / 34.68722°S 142.38167°E |
വിസ്തീർണ്ണം | 480 km2 (185.3 sq mi)[1] |
Website | ഹറ്റ-കുൾകൈൻ ദേശീയോദ്യാനം |
ഹറ്റ-കുൾകൈൻ ദേശീയൊദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ മല്ലീ ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഇത്. മുറെ നദിയ്ക്ക് സമീപത്തായുള്ള ഈ ദേശീയോദ്യാനം 48,000 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. മെൽബണിൽ നിന്നും വടക്കു-പടിഞ്ഞാറായി ഏകദേശം 417 കിലോമിറ്റർ കിലോമീറ്റർ അകലെയാണിത്. ഏറ്റവും അടുത്തുള്ള സ്ഥലം മിൽദുറ ആണ്. 1960 ജൂൺ 7 നാണ് ഈ ദേശീയോദ്യാനത്തെ പ്രഖ്യാപിച്ച്ത്. ബുഷ്വോക്കർമാർ, സ്ക്കൂൾ കാമ്പിങ് ട്രിപ്പുകൾ എന്നിവർക്കിടയിലെ ഒരു ജനപ്രിയസ്ഥലമാണിത്. [2]
<ref>
ടാഗ്;
mgmtplan
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.