ഒരു ഈജിപ്ഷ്യൻ കലാകാരിയും ചലച്ചിത്ര സംവിധായികയുമാണ് ഹാല എൽകൗസി (ജനനം 1974).
1974-ൽ കെയ്‌റോയിലാണ് എൽകൗസി ജനിച്ചത്.[1][2]
2010-ൽ ദുബായിൽ വെച്ച് അബ്രരാജ് ക്യാപിറ്റൽ ആർട്ട് പ്രൈസ് ലഭിച്ചു.[3] അവരുടെ ആദ്യ ചിത്രമായ Cactus Flower 2017-ൽ പുറത്തിറങ്ങി.[4][1][5]
അവരുടെ ചിത്രങ്ങൾ ലണ്ടനിലെ ടേറ്റ് മ്യൂസിയത്തിന്റെയും[6]സൗദി അറേബ്യയിലെ ആർട്ട് ജമീലിന്റെയും ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു.[7]