ഹവ, മറിയം, ആയിഷ | |
---|---|
സംവിധാനം | സഹ്ര കരിമി |
അഭിനേതാക്കൾ | അരേസൂ അരിയാപൂർ |
റിലീസിങ് തീയതി |
|
രാജ്യം | Afghanistan |
ഭാഷ | Persian Dari |
സമയദൈർഘ്യം | 86 minutes |
സഹ്ര കരിമി സംവിധാനം ചെയ്ത 2019 ലെ അഫ്ഗാൻ ചലച്ചിത്രമാണ് ഹവ, മറിയം, ആയിഷ . 92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അഫ്ഗാൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. [1] ചിത്രം സമർപ്പിച്ച അഫ്ഗാൻ കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതിനാൽ, അക്കാദമിയുടെ അന്തിമ ചിത്രങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെട്ടിരുന്നില്ല,.
കാബൂളിലെ മൂന്ന് ഗർഭിണികളായ സ്ത്രീകൾ, അവരുടെ ജീവിതത്തിലെ നേരിടുന്ന വെല്ലുവിളികളാണ് ഈ ചിത്രത്തിന്റെ പ്രമേയം.