ഹസെൽ ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 34°40′44″S 118°22′11″E / 34.67889°S 118.36972°E |
വിസ്തീർണ്ണം | 12.65 km2 (4.9 sq mi)[1] |
Website | ഹസെൽ ദേശീയോദ്യാനം |
ഹസെൽ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗ്രേറ്റ് സൗത്തേൺ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും തെക്കു-കിഴക്കായി 367 കിലോമീറ്ററും അൽബനിയ്ക്കു വടക്കു-കിഴക്കായി 57 കിലോമീറ്ററും അകലെയാണിതിന്റെ സ്ഥാനം. [2]
ഈ ദേശീയോദ്യാനത്തിൽ പ്രവേശിക്കാൻ പ്രവേശനഫീസില്ല. സന്ദർശകർക്കായി യാതൊരുവിധസംവിധാനങ്ങളുമില്ല. [3]
വളരെ അപൂർവ്വമായ ബ്രൗൺദ് ബാങ്ക്സിയകളുടെ 100 മുതൽ 200 വരെ എണ്ണത്തെ ഈ ദേശീയോദ്യാനത്തിനുള്ളിൽ കാണാം. [4]
{{cite journal}}
: Cite journal requires |journal=
(help)